ഒരു കോടി രൂപയുടെ പാൻമസാല ശേഖരം പിടികൂടി

0
22
panmasala worth one crore seized

തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരം കഴക്കൂട്ടത്തേക്ക് കൊണ്ടുവന്ന ഒരു കോടി രൂപയുടെ പാൻമസാല ശേഖരം പിടികൂടി. എക്‌സൈസും സെയിൽസ്ടാക്‌സും അമരവിള ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൻമസാല പിടികൂടിയത്. നവനീത്, ഗണേഷ് എന്നിവരെയാണ് കസ്റ്റടിയിൽ എടുത്തത്.

 

 

 

panmasala worth one crore seized

NO COMMENTS

LEAVE A REPLY