മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച 25 പേർ പിടിയിൽ

school

നാല് ജില്ലകളിൽനിന്ന് മാത്രം മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച 25 പേർ പോലീസ് പിടിയിലായി. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് രാവിലെ പോലീസ് പ്രത്യേക പരിശോധന നടത്തിയത്.

പരിശോധനാഫലവം പുറത്തുവരുന്നതോടെ കൂടുതൽ പേർ കുടുങ്ങുമെന്ന് പോലീസ് പറഞ്ഞു. വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. റേഞ്ച് ഐജി പി വിജയന്റെ നിർദ്ദേശം അനുസരിച്ചാണ് പരിശോധ.

NO COMMENTS

LEAVE A REPLY