പാരീസിലെ ലുവ്‌റെ മ്യൂസിയത്തിൽ വെടിവെപ്പ്

Louvre museum

പാരീസിലെ ലുവ്‌റെ മ്യൂസിയത്തിൽ സുരക്ഷാ സേനയുടെ വെടിവെപ്പ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മ്യൂസിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥന് നേരെ കത്തിയുമായി പാഞ്ഞെത്തിയ ആൾക്ക് നേരെയാണ് വെടി ഉതിർത്തത്. സംഭവത്തെ തുടർന്ന് മ്യൂസിയത്തിൽനിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കുകയും താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY