കെഎസ്ആർടിസി സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി

transport minister on ksrtc strike

കെഎസ്ആർടിസി സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. എന്ത് കാര്യത്തിനാണ് സമരമെന്ന് അറിയില്ലെന്നും ഏഴാം തിയതി ശമ്പളം നൽകുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

 

 

 

transport minister on ksrtc strike

NO COMMENTS

LEAVE A REPLY