ജേക്കബ് തോമസിനെ മാറ്റി നിർത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

jacob thomas

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റി നിർത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ആഗോള ടെന്റർ വിളിക്കാതെ ഡ്രഡ്ജർ ഇടപാട് നടത്തിയതിൽ 15 കോടി നഷ്ടം സംസ്ഥാനത്തിന് വരുത്തിയെന്ന റിപ്പോർട്ടിലാണ് നിർദ്ദേശം. ധനവകുപ്പ് അഡീഷണൽ സെക്രട്ടറി കെഎം എബ്രഹാമാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൻമേൽ മുഖ്യമന്ത്രി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ അഭിപ്രായം തേടി.

NO COMMENTS

LEAVE A REPLY