യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

youth congress

ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നൂറോളം പേർ പങ്കെടുക്കുന്ന മാർച്ചിൽ പോലീസ് ലാത്തി വീശി. ഡീൻ കുര്യാക്കോസ് അടക്കമുള്ള മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് മുന്നിലെത്തി.

NO COMMENTS

LEAVE A REPLY