ബിജെപി മാർച്ചിൽ സംഘർഷം

bjp

പാലക്കാട് ബിജെപി പ്രവർത്തകരെ തീയിട്ട് കൊന്ന കേസിൽ കുറ്റക്കാരായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കോയമ്പത്തൂർ – പാലക്കാട് ദേശീയപാത ഉപരോധിച്ചു. ബിജെപി നേതാവ് എം ടി രമേശ് ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രവകർത്തകരെ നീക്കാൻ പോലീസ് കണ്ണീൂർ വാതകം പ്രയോഗിച്ചു. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE