ഭരണ പരിഷ്‌കാര കമ്മീഷനെ സർക്കാർ മൂലക്കിൽ ഇരുത്തിയെന്ന് കമ്മീഷൻ അംഗം

ഭരണ പരിഷ്‌കാര കമ്മീഷനെ സർക്കാർ മൂലക്കിൽ ഇരുത്തിയെന്ന് കമ്മീഷൻ അംഗവും മുൻ ചീഫ് സെക്രട്ടറിയുമായ സി പി നായർ. ഭരണ പരിഷ്‌കാര കമ്മീഷന്റെ പരിഘണനാ വിഷയമായിരുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് സർക്കാർ ഏകപക്ഷീയമായാണ് നടപ്പാക്കിയതെന്നും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ കമ്മീഷനോട് ഇങ്ങനെയൊരു സമീപനം ശരിയായില്ലെന്നും സി പി നായർ പറഞ്ഞു.

NO COMMENTS

LEAVE A REPLY