അഭിനയിക്കാൻ താൽപര്യം ഉണ്ടോ ?

0
252
csting call for vinayakan srinda starrer film

സ്രിൻഡ, വിനായകൻ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മലയാള ചിത്രത്തിലേക്ക് നായികയെ ആവശ്യമുണ്ട്. 18 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് പരിഗണിക്കുക. ഫെബ്രുവരി 10 ന് മുമ്പ് ഫോട്ടോയും പോർട്ട്‌ഫോളിയോയും പോസ്റ്ററിൽ കാണുന്ന ഇമെയിൽ അഡ്രസിൽ അയക്കണം. 7ത് ഡേയുടെ നിർമ്മാതാക്കളാണ് ചിത്രം നിർമ്മിക്കുന്നത്.

csting call for vinayakan srinda starrer film

NO COMMENTS

LEAVE A REPLY