പഞ്ചാബും ഗോവയും പോളിങ്​ ബൂത്തിലേക്ക്

ഇന്ന് പഞ്ചാബും ഗോവയും പോളിങ്​ ബൂത്തി​ലേക്ക്​. ഗോവയിൽ ഏഴ്​ മണിക്കും ​ പഞ്ചാബിൽ എട്ടുമണിക്കുമാണ് ​വോട്ടെടുപ്പ്​ തുടങ്ങിയത്.ഇതോടെ അഞ്ച്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തുടക്കമായി. ഫലമറിയാന്‍ മാര്‍ച്ച് 11 വരെ കാത്തിരിക്കണം. മോദി സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

NO COMMENTS

LEAVE A REPLY