ഫെയ്‌സ്ബുക്ക് ടീനേജിലേക്ക്

facebook turns 13 today

13 വർഷങ്ങൾക്ക് മുമ്പ് ഒരു പത്തൊമ്പതുകാരൻ ഒരു സംരംഭം തുടങ്ങി. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്തുവാനും ചിത്രങ്ങൾ പരസ്പരം നൽകാനും വേണ്ടി ഒരു പ്ലാറ്റ്‌ഫോം. ഫെയ്‌സ്ബുക്ക് എന്ന ഈ സാമൂഹ്യമാധ്യമത്തിന് രൂപം കൊടുത്തത് മാർക്ക് സുക്കർബർഗാണ്.

അന്ന് മുതൽ ഇന്ന് വരെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന് ഇന്ന് പതിമൂന്നാം പിറന്നാൾ.

 

facebook turns 13 today

NO COMMENTS

LEAVE A REPLY