പച്ചക്കറി കൃഷി നടത്താൻ ഒരു റോബോട്ട്; വീഡിയോ കാണാം

Subscribe to watch more

പണ്ട് ചെയ്തിരുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ മെഷീനുകളെ ഏൽപ്പിക്കുകയാണ് നാം. എന്നാൽ ഇനി കൃഷിക്കാര്യത്തിൽ മാത്രം ഒരു കുറവ് വരുത്തേണ്ട എന്ന് വിചാരിച്ച് കാണും ശാസ്ത്രജ്ഞർ. ഇനി വീടിന് പിന്നിലെ ചെറിയ സ്ഥലങ്ങളിലും, ടെറസിലും പച്ചക്കറി കൃഷി നടത്താൽ നാം തന്നെ ഇറങ്ങണമെന്നില്ല ഈ ഫാംബോട്ടിനെ ഏൽപ്പിച്ചാൽ മതി. വീഡിയോ കാണാം.

 

 

farmbot This robot will grow all the food

NO COMMENTS

LEAVE A REPLY