സനല്‍കുമാര്‍ ശശിധരന് ഹിവോസ് ടൈഗര്‍ പുരസ്കാരം

ലോകത്തിലെ തന്നെ മികച്ച 10 ഫിലിംഫെസ്റ്റിവല്ലുകളില്‍ ഒന്നായ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഹിവോസ് ടൈഗര്‍ അവാര്‍ഡ് മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്. സെക്സി ദുര്‍ഗ്ഗ എന്ന ചിത്രമാണ് സനലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

NO COMMENTS

LEAVE A REPLY