കെഎസ്‌യു നേതാവിന്റെ വീട്ടിൽ ഡിവൈഎഫ്‌ഐയുടെ റീത്ത്

ksu-dyfi

കെഎസ്‌യു എറണാകുളം ജില്ലാ അധ്യക്ഷൻ ടിറ്റോ ആന്റണിയുടെ വീട്ടിൽ ഡിവൈഎഫ്‌ഐയുടെ പേരിൽ റീത്ത് വച്ചു. ടിറ്റോയുടെ ഞാറയ്ക്കലിലെ വീീടിനുെ കടയ്ക്കും മുന്നിലാണ് റീത്തുകൾ വച്ചിരിക്കുന്നത്. ആദരാഞ്ജലി എന്നും ഡിവൈഎഫ്‌ഐ എന്നും റീത്തിൽ എഴുതിയിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകുമെന്ന് ടിറ്റോ പറഞ്ഞു.

NO COMMENTS

LEAVE A REPLY