ഇത് കുഞ്ചാക്കോ ബോബന്‍ മുടി നീട്ടി വളര്‍ത്തിയതല്ല!!

കുഞ്ചാക്കോ ബോബന്‍ ഏറ്റവും അവസാനമായി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോ കൊളാഷ് കണ്ടാല്‍ ആദ്യം ഒന്ന് ഞെട്ടും. ഒരേ സമയം മുടി നീട്ടി വളര്‍ത്തിയ കുഞ്ചാക്കോ ബോബനേയും മുടിയില്ലാത്ത കുഞ്ചാക്കോ ബോബനേയും ഫോട്ടോയില്‍ കാണാം.

ഭാര്യ ഹെയര്‍ സ്റ്റൈല്‍ ചെയ്താല്‍ ഇങ്ങനെയുണ്ടാകുമെന്നാണ് കുഞ്ചാക്കോയുടെ ഫോട്ടോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. കുഞ്ചാക്കോയുടെ ഭാര്യ പ്രിയയുടെ മുടി ഉപയോഗിച്ചാണ് കുഞ്ചാക്കോ ബോബന്റെ ഈ മേയ്ക്ക് ഓവര്‍. സൂക്ഷിച്ച് നോക്കിയാല്‍ കാണാം കുഞ്ചാക്കോയുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന പ്രിയയെ!!

NO COMMENTS

LEAVE A REPLY