മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി

e chandrasekharan

ലോ അക്കാദമി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഭൂമി പ്രശ്‌നത്തിൽ അന്വേഷണം തുടരുമെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY