ബുള്ളറ്റില്‍ ജോതിക, മഗിളര്‍ മട്ടും മോഷന്‍ പോസ്റ്റര്‍ കാണാം

ഒരു ഇടവേളയ്ക്ക് ശേഷം ജ്യോതിയ പ്രധാന കഥാപാത്രമായി എത്തുന്ന മഗളിര്‍ മട്ടും ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തി. ഈ ചിത്രത്തിനായി സൂര്യ ജ്യോതികയെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുന്ന സൂര്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ജി. ബ്രഹ്മയാണ് ചിത്രത്തിന്റെ സംവിധാനം.

Subscribe to watch more

NO COMMENTS

LEAVE A REPLY