മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

malappuram election result kunjalikkutti

മുൻ കേന്ദ്രമന്ത്രിയും മലപ്പുറം ലോക്‌സഭയിലെ സിറ്റിങ് എം പിയുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് മുസ്ലീം ലീഗ് ദേശീയ ട്രഷററും എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ സാധ്യത.

കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറ സ്ഥാനവും കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിക്കാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി തീരുമാനം പറഞ്ഞിട്ടില്ല.

NO COMMENTS

LEAVE A REPLY