കമലിന്റെ ആമിയായി പാര്‍വതി?

parvathy

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ മലയാളി നടി പാര്‍വതി എത്തുമെന്ന് സൂചന.ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ബോളിവുഡ് നടി വിദ്യാബാലനെയായിരുന്നു.

എന്നാല്‍ വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ആസ്ഥാനത്തേക്ക് തബു എത്തുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ തബുവിനെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചിട്ടെല്ലന്ന പ്രസ്താവനയുമായി കമല്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്കെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY