ജേക്കബ് തോമസിൽ പൂർണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രി

pinarayi

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിൽ പൂർണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമോപദേശം തേടിയത് ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ. അന്വേഷണം വേണമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയതെന്നും ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില കാര്യങ്ങളിൽ ശരിയെന്നും മുഖ്യമന്ത്രി. അഴിമതി മൂടി വയ്ക്കുന്ന നിലപാട് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY