നിരോധിച്ച നോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരം

currency

നിരോധിച്ച 500, 1000 രൂപയുടെ 10ൽ കൂടുതൽ നോട്ടുകൾ കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാക്കാനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പഴയ നോട്ടുകൾ ഉപയോഗിച്ച് സമാന്തര സമ്പദ് വ്യവസ്ഥ വളർന്നുവരുന്നത് തടയുകയാണ് ലക്ഷ്യം.

നിരോധിച്ച നോട്ടുകൾ പത്തിലധികം കയ്യിൽ വയ്ക്കുന്നത് 10000 രൂപയെങ്കിലും പിഴ അടയ്ക്കാവുന്ന കുറ്റമായിരിക്കും. കൈവശം വച്ച പണത്തിന്റെ അഞ്ചിരട്ടി തുകയോ പതിനായിരം രൂപയോ ആണ് പിഴയായി നൽകേണ്ടി വരിക.

NO COMMENTS

LEAVE A REPLY