റാഗിങ്; മലയാളി വിദ്യാർത്ഥികൾക്ക് കുത്തേറ്റു; അഞ്ച് പേർ അറസ്റ്റിൽ

raging

ചെന്നെയിലെ ഇന്റർനാഷണൽ മാരിടൈം അക്കാദമിയിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരം. റാഗിങ്ങിനെ തുടർന്നുണ്ടായ സംഘർഷത്തി നിടയിലാണ് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. അഞ്ച് മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റിൽ.

NO COMMENTS

LEAVE A REPLY