എസ് എം കൃഷ്ണ ബിജെപിയിലേക്ക്

s m krishna

മുൻ വിദേശകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എസ് എം കൃഷ്ണ ബിജെപിയിലേക്ക്. നേരത്തേ കോൺഗ്രസിൽനിന്ന് രാജിവച്ച എസ്എം കൃഷ്ണ ബിജെപിയിലേക്ക് ചുവടുമാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എസ്എം കൃഷ്ണയുമായി ചർച്ച നടത്തിയെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു.

NO COMMENTS

LEAVE A REPLY