1983 യുടെ കഥ കേട്ട സച്ചിൻ നിവിൻ പോളിയോട് പറഞ്ഞതെന്ത്

0
333

ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെൻഡുൽക്കറിന് നിവിൻ പോളിയു കേന്ദ്രകഥാപാത്രത്തിൽ എത്തിയ 1983 കാണണമെന്ന് മോഹം. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കേരളത്തിൽ എത്തിയപ്പോഴാണ് ടീം ഉടമയും കൂടിയായ സച്ചിൻ ടീമിന്റെ യൂത്ത് അംബാസിഡറായ നിവിൻ പോളിയെ കാണുന്നത്.

1983 യുടെ കഥ വിവരിച്ച നിവിൻ പോളിയോട് താരത്തിനോടൊപ്പം ഇംഗ്ലീഷ് സബ്‌റ്റൈറ്റിൽസുള്ള 1983 ഒരുമിച്ചിരുന്ന് കാണാമെന്നും സച്ചിൻ പറഞ്ഞു.

 

sachin to nivin pauly on 1983 film

NO COMMENTS

LEAVE A REPLY