ശശികല പാർട്ടി സെക്രട്ടറിയായതെങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

sasikala

ശശികല നടരാജൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായതെങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. പാർട്ടിയിൽനിന്ന് പുറത്താക്കിയ ശശികല പുഷ്പ നൽകിയ പരാതിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടിൽ ശശികല മുഖ്യമന്ത്രിയാകുമെന്ന സൂചനകൾ ഉയർന്നുവരുന്നതിനിടയി ലാണ് കമ്മീഷന്റെ നീക്കം. ശശികലയുടെ നേതൃത്വത്തിൽ നാളെ എംഎൽഎമാരുടെ യോഗം ചേരാനിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY