തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല ചുമതല ഏൽക്കുമെന്ന് സൂചന

sasikala

തമിഴ്‌നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി
ശശികല നടരാജൻ ചുമതല ഏൽക്കുമെന്ന് സൂചന. എഐഎഡിഎംകെ എംഎൽഎമാരുടെ യോഗം നാളെ ചേരും. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ച് പ്രമേയം പാസാക്കിയേക്കുമെന്നും സത്യപ്രതിജ്ഞ ഈ മാസം തന്നെയുണ്ടാകുമെന്നും സൂചന.

NO COMMENTS

LEAVE A REPLY