ട്രംപിന്റെ കുടിയേറ്റ വിലക്കിന് അമേരിക്കന്‍ കോടതിയുടെ സ്റ്റേ

trump trump trump contempts hate crime in us

കുടിയേറ്റക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി താത്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തയത്.

ഇതിനെതിരെ അമേരിക്കയിലെങ്ങും വ്യാപകമായ പ്രതിഷേധം നടന്നിരുന്നു.

NO COMMENTS

LEAVE A REPLY