ഇൻഫോടെക് പാർക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

TCS Techie commits suicide youth committed suicide live stream reason love failure

ഹിൻജെവാഡെ രാജീവ് ഗാന്ധി ഇൻഫോടെക്പാർക്കിൽ ഒരു മരണം കൂടി. ഇൻഫോടെക്പാർക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസ് ജീവനക്കാരനായ അഭിഷേക് കുമാർ ഫ്‌ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ചു. സോഫ്റ്റ്‌വേർ എഞ്ചിനീയറായ അഭിഷേക് കാൺപൂർ സ്വദേശിയാണ്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.

 

 

TCS Techie commits suicide

NO COMMENTS

LEAVE A REPLY