Advertisement

നെഹ്‌റു ഗ്രൂപ്പിന്റെ ഹോസ്പിറ്റലിൽ രണ്ട് വനിതാ ജീവനക്കാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

February 4, 2017
Google News 0 minutes Read
p k das hospital

നെഹ്‌റു ഗ്രൂപ്പിന്റെ ഹോസ്പിറ്റലിൽ രണ്ട് വനിതാ ജീവനക്കാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒറ്റപ്പാലം വാണിയംകുളത്തെ പി കെ ദാസ് ഹോസ്പിറ്റലിലെ റേഡിയേഷൻ വിഭാഗത്തിലെ ജീവനക്കാരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്നലെ രാത്രിയിലാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെഹ്‌റു ഗ്രൂപ്പിന്റെ പാമ്പാടിയിലെ എഞ്ചിനിയറിംഗ് കോളേജിലാണ് വിദ്യാർത്ഥിയായ ജിഷ്ണു കോളേജിൽനിന്നുള്ള പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമല്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here