മുഖ്യമന്ത്രിയെ തള്ളി വിഎസ്

VS against pinarayi on law academy land case

ലോ അക്കാദമി ഭൂമി പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വിഎസ് അച്യുതാനന്ദൻ. അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന തെറ്റാണെന്നും സർക്കാർ ഭൂമി ആര് കയ്യടക്കിയാലും അത് തിരിച്ചെടുക്ണമെന്നും വിഎസ് പറഞ്ഞു. ഇത് സർക്കാരിന്റെ പ്രാഥമിക ചുമതലയെന്നും വിഎസ് കൂട്ടിച്ചേർത്തു.

 

 

VS against pinarayi on law academy land case

NO COMMENTS

LEAVE A REPLY