ആവണിയാപുരം ജെല്ലിക്കെട്ട്: 49പേര്‍ക്ക് പരിക്ക്

0
106

മധുരയിലെ ആവണിയാപുരത്ത്​  നടന്ന ജെല്ലിക്കെട്ടിൽ 49 പേർക്ക്​ പരിക്ക്​. 10 പേരുടെ പരിക്ക്​ ഗുരുതരമാണ്​. ​വിരണ്ട കാള ആളുകൾക്കിടയിലേക്ക്​ ഒാടിക്കയറിയതാണ്​ അപകടമുണ്ടാക്കിയത്.​

ആഘോഷപൂർവം​ നടത്തിയ ജെല്ലിക്കെട്ടിൽ 1200 പേരാണ്​ പങ്കെടുത്തത്​. 950 കാളകള്‍​ ജെല്ലിക്കെട്ടിനുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY