മൂന്ന് ലക്ഷം രൂപയ്ക്ക് മേലുള്ള പണമിടപാടുകള്‍ക്ക് 100ശതമാനം പിഴ

currencyban

മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചാല്‍ മുഴുവന്‍ തുകയും പിഴ. കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയയാണ് ഇക്കാര്യം അറിയിച്ചത്. പണം സ്വീകരിക്കുന്ന ആളാണ് പിഴ അടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

NO COMMENTS

LEAVE A REPLY