Advertisement

നെഹ്രുകോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ നിരാഹാരത്തിന്

February 5, 2017
Google News 0 minutes Read
jishnu jinshu mother and father to go on hunger strike

ജിഷ്ണുവിന്റെ അമ്മ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്താന്‍ ഒരുങ്ങുന്നു.

അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വാദം ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പൂര്‍ണ്ണമായും തള്ളി. സാധിച്ചതെല്ലാം ചെയ്തെന്ന വാദം തെറ്റ്. കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here