നാളെ പഠിപ്പ് മുടക്ക്

strike

നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് നാളെ തിരുവനന്തപുരം ജില്ലയിലാണ് കെഎസ് യു പഠിപ്പ് മുടക്കുന്നത്. ഇതേ തുടർന്ന് ലോ അക്കാദമിയിൽ വിദ്യാർത്ഥി ഉപരോദം ഏർപ്പെടുത്തും.

NO COMMENTS

LEAVE A REPLY