ലാലു അലക്സിന്റെ മകന്റെ വിവാഹ വീഡിയോ എത്തി

ben wedding

ലാലു അലക്സിന്റെ മകന്‍ ബെന്നിന്റെ മകന്റെ വിവാഹ വീഡിയോ എത്തി

രജിസ്റ്റര്‍ വിവാഹം കഴിച്ചു എന്ന പേരില്‍ ലാലു അലക്സിന്റെ മകന്റെ വിവാഹ ചിത്രം പ്രചരിച്ചത്. എന്നാല്‍ മകനും മരുമകളും വിവാഹ ശേഷം ഇംഗ്ലണ്ടിലേക്ക് പറക്കുകയാണെന്നും അതിന്റെ ഭാഗമായി വിസ അടക്കമുള്ള പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിവാഹം നേരത്തേ രജിസ്റ്റര്‍ ചെയ്തതെന്ന് ലാലു അലക്സ് വ്യക്തമാക്കിയിരുന്നു.

കുടുംബാംഗങ്ങളേയും ഒപ്പം സിനിമാ പ്രവര്‍ത്തകരേയും ക്ഷണിച്ച് വിവാഹവും സത്കാരചടങ്ങുകളും നടത്തുമെന്നും ലാലുഅലക്സ് അറിയിച്ചിരുന്നു

Subscribe to watch more

NO COMMENTS

LEAVE A REPLY