ലോ അക്കാദമിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു

ലോ അക്കാദമി ലോ കോളേജിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. ലോ അക്കാദമി പ്രശ്‌നത്തിൽ പരിഹാരമാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത വിദ്യാർത്ഥി പ്രതിനിധികളുടെ യോഗം ചർച്ചയാകാതെ പിരിഞ്ഞിരുന്നു.

law academyമാത്രമല്ല, വിദ്യാഭ്യാസ മന്ത്രി പുതുതായി യാതൊരു നിർദ്ദേശവും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണടായില്ലെന്ന് വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞിരുന്നു. വിദ്യാർത്ഥികളോട് ക്ഷുഭിതനായ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ചർച്ച പൂർത്തിയാകുന്നതിന് മുമ്പ് ഇറങ്ങിപ്പോയിരുന്നു.

law academy (5)

NO COMMENTS

LEAVE A REPLY