ലോ അക്കാദമിയെ കലാപ ഭൂമിയാക്കരുത് : കെ മുരളീധരൻ

k muraleedharan

ലോ അക്കാദമി ഭൂമി കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ എംഎൽഎ. നാളെ മുതൽ ക്ലാസ് ആരംഭിച്ചാൽ നേരിടുമെന്നും മുരളീധരൻ പറഞ്ഞു. ലോ അക്കാദമി ഭൂമിയുടെ യഥാർത്ഥ അവകാശിയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ദൗർഭാഗ്യകരം. എസ്എഫ്‌ഐയ്ക്ക് സമരത്തെ ഒറ്റുകൊടുക്കുന്ന പാരമ്പര്യമാണ് ഉള്ളത്. വിദ്യാർത്ഥികൾ സമരം തുടരുന്നതുവരെ താനും സമരം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY