ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു

law academy no further actions against law academy

ലോ അക്കാദമി അനിശ്​ചിതകാലത്തേക്ക്​ അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താനാണ് ​തീരുമാനം. നാളെ ക്ലാസ്​ തുടങ്ങാനായിരുന്നു നേരത്തെ മാനേജ്​​​മെൻറ്​ നിശ്​ചയിച്ചിരുന്നത്​. അതിനായി പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ക്ലാസ്​ തുടങ്ങിയാൽ തടയുമെന്ന്​ അക്കാദമിക്ക്​ മുമ്പിൽ സമരം ചെയ്യുന്ന സ്​ഥലം എം.എൽ.എ കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY