ലോ അക്കാദമി; ഒന്നാം പ്രതി കേരള സർവ്വകലാശാല : കെ എസ് രാധാകൃഷ്ണൻ

K S Radhakrishnan

ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ ഒന്നാം പ്രതി കേരള സർവ്വകലാശാല എന്ന് പിഎസ്‌സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ. സംഭത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പങ്കുണ്ടെന്നും എന്നാൽ അവർ പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർ സി പി പിടിച്ചെടുത്ത ഭൂമി സ്വാതന്ത്ര്യം കിട്ടിയപ്പോൾ നടരാജ പിള്ളയുടെ കുടുംബത്തിന് തിരിച്ച് കൊടുക്കണമായിരുന്നെന്നും ഭൂമി തിരികെ ലഭിക്കാൻ നടരാജ പിള്ളയുടെ കുടുംബം നൽകിയ പരാതി നിലനിൽക്കെയാണ് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന റവന്യൂ മന്ത്രി എംഎൻ ഗോവിന്ദൻ നായർ ലോ അക്കാദമിയ്ക്ക് ഭൂമി പതിച്ച് കൊടുത്തതെന്നും കെ എസ് രാധാകൃഷ്ണൻ.

NO COMMENTS

LEAVE A REPLY