ലോ അക്കാദമി അടച്ചിട്ടതിനെതിരെ വിഎസ്

v s achuthananthan

അനിശ്ചിത കാലത്തേക്ക് ലോ അക്കാദമി ലോ കോളേജ് അടച്ചിട്ട നടപടിയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദൻ. കുട്ടികളുടെ ഭാവി സംരക്ഷിക്കാനുള്ള ബാധ്യത മാനേജ്‌മെന്റിന് ഉണ്ടെന്നും വിഎസ്.

NO COMMENTS

LEAVE A REPLY