” മുഖ്യമന്ത്രിയ്ക്ക് നടരാജപിള്ളയെ അറിയാത്തതിൽ ദുഃഖമുണ്ട് ”

NATARAJA PILLA

ലോ അക്കാദമി ഭൂമിയുടെ പഴയ ഉടമ പിഎസ് നടരാജപിള്ളയെപ്പറ്റി ഏത് പിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചതിൽ തനിക്ക് ദുഃഖമുണ്ടെന്ന് നടരാജപിള്ളയുടെ മകൻ വെങ്കിടേഷ്.

മന്ത്രിയായും എംപിയായും കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന നടരാജപിള്ളയെ മുഖ്യമന്ത്രിയ്ക്ക് അറിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വെങ്കിടേഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY