ലോ അക്കാദമി ഭൂ വിനിയോഗത്തിൽ ഗുരുതര ചട്ടലംഘനം; റവന്യൂ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്

law academy no further actions against law academy

ലോ അക്കാദമി ലോ കോളേജ് വിഷയത്തിൽ ഗുരുതര ചട്ടലംഘനം നടന്നതായി റവന്യു വകുപ്പിന്റെ അന്തിമ റിപ്പോർട്ട്. 11 ഏക്കറിലെ കോളേജ് പ്രവർത്തിുക്കുന്നത് ഒന്നര ഏക്കറിൽ മാത്രമെന്നും അധിക ഭൂമി തിരരിച്ച് പിടിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കാന്റീൻ എന്ന പേരിൽ നടത്തുന്നത് റെസ്‌റ്റോറന്റ്. ബാങ്കിന് വാടകയ്ക്ക് കെട്ടിടം നൽകിയതും ചട്ടലംഘനനമെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് റവന്യു വകുപ്പ് കളക്ിടർക്ക് കൈമാറി.

NO COMMENTS

LEAVE A REPLY