ലോ കോളേജ് പ്രശ്നം: സിന്റിക്കേറ്റ് യോഗം നാളെ

law academy no further actions against law academy

ലോ കോളേജ് പ്രശ്നത്തില്‍ കേരള സര്‍വകലാശാല സിന്റിക്കേറ്റ് യോഗം നാളെ ചേരും. അതേസമയം കോളേജില്‍ നാളെ ക്ലാസുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ക്ലാസുകള്‍ സുഗമമായി നടക്കുന്നതിന് പോലീസ് സംരക്ഷണം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY