മറീന ബീച്ചിലെ നിരോധനാജ്ഞ പിൻവലിച്ചു

mareena-beach-curfew-lifted

ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ തുടർന്്‌ന മറീന ബീച്ചിൽ നിലനിന്നിരുന്ന നിരോധനാ ജ്ഞ പിൻവലിച്ചു. സിറ്റി പോലീസ് കമ്മീഷ്ണർ എസ് ജോർജ് ആണ് നിരോധനാജ്ഞ പിൻവലിക്കുന്നതായി അറിയിച്ചത്. ജനുവരി 28നാണ് നിരോധനാജ്ഞ പുറപ്പെടുവി ച്ചത്. എന്നാൽ ധർണയും റാലിയും നിരാഹാരവും നിരോധിച്ച ഉത്തരവ് തുടരും.

NO COMMENTS

LEAVE A REPLY