ചൈനയിലെ മൃഗശാലയിലെ ഞെട്ടിക്കുന്ന ദൃശ്യം

കടുവകള്‍ കൂട്ടത്തോടെയെത്തി മനുഷ്യനെ ജീവനോടെ കടിച്ച് കീറുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ നിഗ്ബൂ മൃഗശാലയിലാണ് സംഭവം നടന്നത്. സംഭവത്തിന് ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും സാക്ഷികളായിരുന്നു.

NO COMMENTS

LEAVE A REPLY