നോട്ട് നിരോധനം നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം : മോഡി

modi

നോട്ട് നിരോധനം നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നോട്ട് നിരോധനം മൂലം പാഴായിപോകേണ്ടിയിരുന്ന 40000 കോടി രൂപ സംരക്ഷിക്കാനായെന്നും മോഡി വ്യക്തമാക്കി.

വ്യക്തമായ മുന്നൊരുക്കത്തോടെയാണ് നിരോധനം നടപ്പാക്കിയത്. ഉത്തർപ്രദേശിൽ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും തന്നെ ഏറെ സ്‌നേഹിച്ചവരാണ് യുപിക്കാരെന്നും അവർക്ക് കുറച്ചെങ്കിലും തിരിച്ച് നൽകണമെന്നും മോഡി പറഞ്ഞു. അലിഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY