ലോ അക്കാദമി: വിദ്യാഭ്യാസ മന്ത്രിയ്ക്ക് എതിരെ പന്ന്യന്‍ രവീന്ദ്രന്‍

pannyan

ലോ അക്കാദമി വിഷയത്തില്‍ ഇന്നലെ ചര്‍ച്ചയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇറങ്ങിപ്പോയത് ശരിയായ നടപടി ശരിയായില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇത്തരത്തില്‍ പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യന്‍ പറഞ്ഞു. ചര്‍ച്ച വഴി തെറ്റിച്ചത് ഒരു വിദ്യാര്‍ത്ഥി സംഘടനയാണെന്നും , കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY