അഡ്വ. പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്

muhammed riyas

ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ. പി എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. അഭോയ് മുഖർജി ജനറൽ സെക്രട്ടറിയായി തുടരും. കൊച്ചിയിൽ നടന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിലാണ് റിയാസിനെ തെരഞ്ഞെടുത്തത്. നിലവിലെ ദേശീയ പ്രസിഡന്റായ എം ബി രാജേഷ് സ്ഥാന   മൊഴിയുന്ന് സാഹചര്യത്തിലാണ് പുതിയ നേതൃത്വം ചുമതലയേൽക്കുന്നത്.
നിലവിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് മുഹമ്മദ് റിയാസ്.

NO COMMENTS

LEAVE A REPLY