ശശികല തമിഴ്നാട് മുഖ്യമന്ത്രി, പനീര്‍ ശെല്‍വം രാജി വച്ചു

sasikala

ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകും. അണ്ണാ ഡിഎംകെയുടെ നിയമസഭകക്ഷി നേതാവായി ശശികലയെ എഐഎഡിഎംകെ യോഗം തെരഞ്ഞെടുത്തു. ശശികല അല്‍പസമയത്തിനകം പാര്‍ട്ടി ആസ്ഥാനത്ത് എത്തും.

യോഗത്തില്‍ ഒ പനീര്‍ സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദേശിച്ചത്. പനീര്‍സെല്‍വം രാജിവയ്ക്കുകയും ചെയ്തു. രണ്ട് ദിവസത്തിനകം സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY