ചൂട് ഇനിയും കൂടും

tempurature

വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഫെബ്രുവരി അവസാനവാരം ആകുന്നതോടെ ചൂട് കുത്തനെ ഉയരും. മാർച്ച് എത്തുന്നതോടെ ഇത് 40 ഡിഗ്രിയിൽ കൂടുതൽ ആകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം പാലക്കാട് താപനില 41.9 ഡിഗ്രിയായി ഉയർന്നിരുന്നു.

NO COMMENTS

LEAVE A REPLY